ട്വന്റി-ട്വന്റി പരമ്പരയ്ക്കു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യക്ക് ഗംഭീര തുടക്കം. ട്വന്റി-ട്വന്റി പരമ്പര കൈക്കലാക്കിയ കോലിപ്പട ഏകദിന പരമ്പരയിലും ആതിഥേയര്‍ക്കു മുന്‍പേ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്ക് കഴിഞ്ഞു. kuldeep yadav created history in Indian odi match
#KuldeepYadav